Wednesday, 22 March 2017

ഫേസ് ബുക്കില്ലെങ്കിൽ ആരറിയാൻ? ഈ (അ)സാധാരണക്കാരെ .. ഇവരുടെ ഈ പാട്ടിനെ .....




സാധാരണക്കാരുടെ പാട്ട് ....  പക്ഷെ ഇതൊരു അസാധാരണ പാട്ടു തന്നെ ഇവരുടെ കഴിവ് അപാരം തന്നെ.....  പാട്ട് ഹൃദ്യവും




Tuesday, 14 March 2017

ചില്ലം ജില്ലാല .. ഹണിബീ 2 എന്ന സിനിമയിലെ പുതിയ ഹിറ്റ് ഗാനം ഒന്ന് കേട്ടാലോ



ആസിഫ് അലി, ഭാവന, ലാൽ മുതലായവരഭിനയിക്കുന്ന ഹണി ബീ 2 സിനിമയിലെ ഗാനങ്ങൾ ഇപ്പോൾ തന്നെ ഹിറ്റാണ്. ഒരു പാട്ടിന്റെ വീഡിയോ കാണാം, കേൾക്കാം 

അതിമനോഹരനായ (ബോവർ ബേർഡ് ) കാമുകനെ നിഷ്ക്കരുണം വഞ്ചിച്ച കാമുകിയുടെ മനോഹരമായ ഈ വീഡിയോ ആരെയും അത്ഭുതപ്പെടുത്തും, ആർക്കും ഇഷ്ടപ്പെടും...



എന്നാലും നീ ഇങ്ങനെ പറ്റിക്കുമെന്നു കരുതിയില്ല...
എത്രഏറെ നിന്റെ മുൻപിൽ ഞാൻ എന്റെ കഴിവുകൾ എല്ലാം അവതരിപ്പിച്ചു.
എന്നിട്ടും ഒരുത്തൻ വന്നു വിളിച്ച് ഉടനെ നീ പോയല്ലോ...