Tuesday, 14 March 2017

അതിമനോഹരനായ (ബോവർ ബേർഡ് ) കാമുകനെ നിഷ്ക്കരുണം വഞ്ചിച്ച കാമുകിയുടെ മനോഹരമായ ഈ വീഡിയോ ആരെയും അത്ഭുതപ്പെടുത്തും, ആർക്കും ഇഷ്ടപ്പെടും...



എന്നാലും നീ ഇങ്ങനെ പറ്റിക്കുമെന്നു കരുതിയില്ല...
എത്രഏറെ നിന്റെ മുൻപിൽ ഞാൻ എന്റെ കഴിവുകൾ എല്ലാം അവതരിപ്പിച്ചു.
എന്നിട്ടും ഒരുത്തൻ വന്നു വിളിച്ച് ഉടനെ നീ പോയല്ലോ...



ബോവർ ബേർഡ് എന്നയിനം പക്ഷിയുടെ അതിമനോഹരമായ വീഡിയോ..

 
നമുക്ക്  ചുറ്റും പ്രകൃതി  എത്രയോ മനോഹാരിയാണ്.. ഈ പക്ഷിയുടെ സൗന്ദര്യം തന്നെ നോക്കൂ.. ചുവപ്പും, മഞ്ഞയും, കറുപ്പും എത്ര അഴകാണ് ഇവയ്ക്കു നൽകിയിരിക്കുന്നത് .. ഈശ്വര സൃഷ്ടിയുടെ വൈഭവം ഇവയിൽ വെളിവാകുന്നു.

No comments:

Post a Comment